ചെങ്ങന്നൂർ: കർക്കിടക വാവുബലി സ്നാനഘട്ടങ്ങൾ ഭക്തി സാന്ദ്രമായി. പിതൃ പുണ്യം തേടി ആയിരങ്ങൾതർപ്പണം ചെയ്തു.
തിരുവിതാംകൂർ ദേവസ്വം ബോർഡിൻ്റെ ആഭിമുഖ്യത്തിൽ ചെങ്ങന്നൂർ മഹാദേവ ക്ഷേത്രആറാട്ട്
കടവിൽ കർക്കിടക വാവ് ദിനമായ ബുധനാഴ്ച പുലർച്ചെ 3.30 മണി മുതൽ ബ്രഹ്മശ്രീ ടീ ഡീ പി നമ്പൂതിരിയുടെ കാർമികത്വത്തിൽ വാവു ബലി പിതൃതർപ്പണ കർമങ്ങൾ നടന്നു . ......
ചെങ്ങന്നൂർ: പ്രളയ ദുരന്തത്തിൽ ബുദ്ധിമുട്ടനുഭവിച്ചവർക്ക് ആശ്വാസവും കൈത്താങ്ങുമായി ചെങ്ങന്നൂർ കോളേജ് ഓഫ് എൻജിനീയറിംഗിലെ എൻ.എസ്.എസ് കെ.ടി.യു സെൽ യൂണിറ്റ് വോളണ്ടിയർമാർ. 'കൈത്താങ്ങ്' പദ്ധതിയുടെ ഭാഗമായി എണ്ണക്കാട് യു.പി സ്കൂളിലും മഴുക്കീർ ഗവ. ......
കോഴിക്കോട് : ദി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ചാർട്ടേർഡ് അക്കൗണ്ട്സ് ഓഫ് ഇന്ത്യ ( ഐ സി എ ഐ )കോഴിക്കോട് ബ്രാഞ്ചിൻ്റെ ആഭിമുഖ്യത്തിൽ പതിമൂന്നാമത് ഐ. സി എ .ഐ ഗ്ലോബൽ ഓർബിറ്റ് ഏക ദിന സെമിനാർ സംഘടിപ്പിച്ചു.ഹോട്ടൽ ഹൈസൺ ഹെറിറ്റേജിൽ നടന്ന സെമിനാർഐ ഐ എം കാലിക്കറ്റ് എക്സിക്യൂട്ടീവ് എഡുക്കേഷൻ ഡീൻ പ്രൊഫ. ......
ന്യൂഡൽഹി: കിയ ഇന്ത്യയുടെ കാരൻസ് ക്ലാവിസ് ഇവി കോർപ്പറേറ്റ് ഫ്ലീറ്റുകളിൽ 1,100 യൂണിറ്റുകളുടെ വിന്യാസം പിന്നിട്ടു. 2025 ജൂലൈയിൽ അവതരിപ്പിച്ചതിന് ശേഷം കൈവരിച്ച ഈ നേട്ടം, ഇന്ത്യയിലെ കോർപ്പറേറ്റ്, ഫ്ലീറ്റ് ഗതാഗത മേഖലകളിൽ വൈദ്യുത വാഹനങ്ങളുടെ സ്വീകാര്യത വർധിക്കുന്നതിന്റെ സൂചനയാണ്. ......
ദേശീയ വ്യാപാരി ദിനത്തോടനുബന്ധിച്ച് ഇന്ത്യൻ നാഷണൽ വ്യാപാരി വ്യവസായി കോൺഗ്രസ് നെയ്യാറ്റിൻകര ബ്ളോക്ക് കമ്മിറ്റി ഗുരുപൂർണിമ ഓഡിറ്റോറിയത്തിൽ സംഘടിപ്പിച്ച ചടങ്ങ് ചലച്ചിത്ര അക്കാഡമി മുൻ ചെയർമാൻ നടൻ പ്രേംകുമാർ വ്യാപാരി ദിന സന്ദേശം നൽകി സംസാരിച്ചു.ചലച്ചിത്രപിന്ന ചലച്ചിത്ര പിന്നണി ഗായകൻ പട്ടം സനിത്ത് ചടങ്ങിൽ ആശംസപ്രസംഗംനടത്തുകയും , ഗാനം ആലപിക്കുകയും,ചടങ്ങിൽ പങ്കെടുത്തവർക്ക് ഓണക്കിറ്റ് വിതരണം നടത്തുകയും ചെയ്തു . വി രവീന്ദ്രന്റെ അധ്യക്ഷതയിൽ കൂടിയ യോഗത്തിൽ സംസ്ഥാന പ്രസിഡണ്ട് ഡോക്ടർ പാളയം അശോകൻ മുഖ്യപ്രഭാഷണം നടത്തി. ......
കൊച്ചി: ഒരു രാജ്യത്തിന്റെ ആരോഗ്യസംവിധാനത്തിന്റെ മികവ് ആശുപത്രികളുടെ എണ്ണമോ വലിപ്പമോ കൊണ്ടല്ല, ഗുണമേന്മയുള്ള ചികിത്സയും പ്രതിരോധ ആരോഗ്യപരിചരണവും എത്രത്തോളം സാധാരണ ജനങ്ങളിലേക്കെത്തുന്നു എന്നതുകൊണ്ടാണ് വിലയിരുത്തേണ്ടതെന്ന് എറണാകുളം ജില്ലാ ഉപഭോക്തൃ തർക്കപരിഹാര കമ്മീഷൻ പ്രസിഡന്റ് ഡി. ബി. ......
കോട്ടയം: ദേവലോകം മാർ ബസേലിയോസ് പബ്ലിക് സ്കൂൾ സിൽവർ ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി നടക്കുന്ന “ബസേലിയൻ എഡ്യൂക്കേഷൻ കോൺക്ലേവ്- 2026” , രാവിലെ 9.30- ന് ദേവലോകം കാതോലിക്കേറ്റ് ഓഡിറ്റോറിയത്തിൽ നടക്കും. കേരള നിയമസഭാ സ്പീക്കർ തിരുവഞ്ചൂർ രാധാകൃഷ്ണൻ ഉദ്ഘാടനം ചെയ്യും. ......
കോഴിക്കോട്∙ ഓഫീസിലേക്ക് പോകുന്നതിനിടെ ബെംഗളൂരുവിലുണ്ടായ വാഹനാപകടത്തിൽ മലയാളി യുവതിക്ക് ദാരുണാന്ത്യം. കോഴിക്കോട് ബാലുശ്ശേരി സ്വദേശിനി മേഥ പ്രത്യുരാജ് (30) ആണ് മരിച്ചത്. ......
മുംബൈ: ആർത്തവ പ്രശ്നങ്ങൾക്ക് ചികിത്സ തേടിയ 17കാരിക്ക് ഗർഭിണിയാണെന്ന തെറ്റായ പരിശോധനാഫലം നൽകിയതായി ആരോപണം. മഹാരാഷ്ട്രയിലാണ് സംഭവം.......
ലേഡി സൂപ്പർസ്റ്റാർ നയൻതാര നായകിയായി അഭിനയിച്ച് ഈ വർഷത്തിൻ്റെ തുടക്കത്തിൽ, റിലീസായ തെലുങ്ക് സിനിമയാണ് 'മാനശങ്കര വരപ്രസാദ് ഗാരു'. ഈ ചിത്രം വലിയ വിജയമായി. ......